പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില; ഒരാഴ്ചയ്ക്കിടെ പല ഇനങ്ങള്‍ക്കും 30 രൂപ വരെ കൂടി

Apr 6, 2022, 11:10 AM IST

കടുത്ത ചൂടിനൊപ്പം റംസാൻ കാലവും എത്തിയതോടെ പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില; ഒരാഴ്ചയ്ക്കിടെ 30 രൂപ വരെ കൂടി