'പ്രതിരോധശേഷി കുറവായിരിക്കും'; കൊവിഡ് വന്നത് ഒന്നല്ല,നാല് വട്ടം!

Aug 31, 2021, 10:31 PM IST

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടറായ ഡോ അബ്ദുൽ ഗഫൂർ കൊവിഡ് പോസിറ്റീവ് ആയത് നാല് തവണ. കൊവിഡ് അനുഭവങ്ങൾ അദ്ദേഹംതന്നെ പറയുന്നു.