പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തിൽ നടപടി താഴേത്തട്ടിൽ മാത്രം

Apr 30, 2022, 11:18 AM IST

കണ്ണൂർ പയ്യന്നൂരിൽ പാർട്ടിയെ ഉലച്ച ഒരു കോടിയുടെ ഫണ്ട് തിരിമറി വിവാദത്തിൽ പേരിന് മാത്രം നടപടി എടുത്ത് തലയൂരാൻ സിപിഎം