വിലക്ക് ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുര്‍ബാന, വൈദികനെ അറസ്റ്റ് ചെയ്തു
Mar 23, 2020, 11:02 AM IST
വിലക്ക് ലംഘിച്ച് വിശ്വാസികളെ കൂട്ടി കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതാ ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.