മുംബൈയില്‍ നിന്നെത്തിയ 61കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചു

Jun 6, 2020, 10:11 AM IST

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 61കാരന്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ മുംബൈയില്‍ നിന്നെത്തി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മകന്റെ ഭാര്യയ്ക്കും രണ്ടുകുഞ്ഞുങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.