Apr 4, 2020, 10:43 AM IST
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 85കാരന്റെ മകന്‍ നിരീക്ഷണം ലംഘിച്ച് പുറത്തുപോയി. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് 2000ത്തോളം പേരുമായി ഇടപഴകിയതായാണ് വിവരം. കീഴാറ്റൂര്‍ സ്വദേശിയുടെ സഞ്ചാരപഥം കണ്ടെത്താന്‍ ജനകീയ സര്‍വേയ്‌ക്കൊരുങ്ങുകയാണ് അധികൃതര്‍.