ട്വന്റി ട്വന്റി-ആപ്പ് വോട്ട് തേടി കോണ്‍ഗ്രസ്

May 16, 2022, 12:38 PM IST

ട്വന്റി ട്വന്റി-ആപ്പ് വോട്ട് തേടി കോണ്‍ഗ്രസ്. തൃക്കാക്കരയില്‍ ആശങ്കയില്ല, എത്രയോ കാലമായി ജയിക്കുന്നു, ആന വന്നാലും കുലുങ്ങില്ലെന്നും കെ സുധാകരന്‍...