Sep 3, 2021, 5:24 PM IST
കൊവിഡ് വ്യാപനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. വാര്‍ഡുതല സമിതികള്‍ പിന്നോട്ടുപോയത് വ്യാപനത്തിന് കാരണമായി, നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നു, ക്വാറന്റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും മുഖ്യമന്ത്രി