Sep 26, 2020, 9:33 AM IST
ലൈഫ് മിഷൻ പദ്ധതി കമ്മീഷൻ വിവാദവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറിനിൽക്കാനാകില്ലെന്ന് സിബിഐയുടെ പ്രാഥമിക നിരീക്ഷണം. കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെയാണ് സർക്കാർ പദ്ധതിക്ക് വേണ്ടി വിദേശ സഹായം സ്വീകരിച്ചതെന്നും സിബിഐ പറഞ്ഞു.