Jan 29, 2022, 9:19 PM IST
സിപിഎം ജില്ലാ സമ്മേളനത്തിലെ കൊടിമരം തകർത്ത സംഭവതത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റിനെതിരെ കേസെടുത്തു. ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ എടുത്തുമാറ്റുക മാത്രമാണ് ചെയ്തതെന്ന് നാട്ടകം സുരേഷിന്റെ വീശദീകരണം.