ബാബുവിനോ കുടുംബത്തിനോ മനോവിഷമമുണ്ടാക്കില്ലെന്ന് ബാലൻ

Web Team  | Published: Feb 10, 2022, 11:15 AM IST

ബാബുവിനോ കുടുംബത്തിനോ മനോവിഷമമുണ്ടാക്കുന്നതൊന്നും സർക്കാർ ചെയ്യില്ലെന്ന് മുൻമന്ത്രി എ കെ ബാലന്റെ ഉറപ്പ്