നിയമസഭയിലെ കയ്യാങ്കളിക്കേസ്; കെ ടി ജലീലിനും ഇപി ജയരാജനും ജാമ്യം
Oct 28, 2020, 1:09 PM IST
നിയമസഭയിലെ കയ്യാങ്കളിക്കിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രിമാരായ കെ ടി ജലീലിനും എപി ജയരാജനും ജാമ്യം. മുപ്പത്തയ്യായിരം രൂപ കെട്ടിവച്ചാണ് ഇരുവരും ജാമ്യം നേടിയത്.