Jun 9, 2020, 4:01 PM IST
രാജ്യം അണ്‍ലോക്കിലേക്ക് കടക്കുമ്പോള്‍ കേരളം എങ്ങനെയാണ് ഇളവുകളെ സ്വീകരിക്കുന്നത്? മാസ്ക് ജീവിതത്തിന്റെ ഭാഗമാകണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോഴും ജീവിതവൃത്തിക്കായി നെട്ടോട്ടമോടുന്നവര്‍ പലപ്പോഴുമത് മറന്നുപോകുന്ന കാഴ്ചകളുണ്ട്. സാമൂഹിക അകലവും പലപ്പോഴും പാലിക്കാനാവാത്ത അവസ്ഥയിലാണ് പൊതുജനം. കേരളത്തിന്റെ പൊതുയിടങ്ങളിലൂടെ ഒരു യാത്ര നടത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. കാണാം 'അകലെയോ കരുതല്‍..'