Justice Devan Ramachadran : നിയമവിരുദ്ധമായി കൊടി തോരണങ്ങൾ സ്‌ഥാപിച്ചാൽ നടപടിയെന്ന് ഹൈക്കോടതി

Mar 8, 2022, 4:50 PM IST

പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ (flex boards) സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ (Cochin Corporation)  രൂക്ഷവിമർശനവുമായി ഹൈക്കോടതി (High Court) ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും,കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.