ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് ; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ആശങ്ക

Jun 9, 2020, 5:57 PM IST

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ്. 53 പേര്‍ വിദേശത്ത് നിന്നും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.