തുടര്‍ച്ചയായ മൂന്നാം ദിനവും നാനൂറിന് മുകളില്‍ രോഗികള്‍: 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Jul 12, 2020, 5:59 PM IST

കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കൊവിഡ്. ഏറ്റവും കൂടുതല്‍ രോഗികള്‍ പാലക്കാട് ജില്ലയിലാണ്. 206 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.