Mar 9, 2022, 3:39 PM IST
'ഒരു സ്റ്റാർട്ട് അപ്പ് വിജയിക്കണമെങ്കിൽ നല്ല തൊഴിലാളികൾ വേണം. നെെറ്റ് ലെെഫും ജീവിത സാഹചര്യങ്ങളുമാണ് തൊഴിലാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ മികച്ച തൊഴിലാളികളെ ഇവിടേയ്ക്ക് ആകർഷിക്കാനാകും' ധനമന്ത്രിയോട് സ്റ്റാർട്ട് അപ്പ് സംരംഭകൻ ഷിഹാബ് പറയുന്നു.