Sep 30, 2020, 6:13 PM IST
ഐപിഎൽ 2020 സീസണിലെ മിന്നും താരമാണ് മലയാളിയായ സഞ്ജു വി സാംസൺ. താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. അടുത്ത ധോണിയാണ് സഞ്ചു എന്നായിരുന്നു തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രതികരണം. അതിനോട് സഞ്ജുവിന്റെ പ്രതികരണം ഇതായിരുന്നു.