Nov 4, 2020, 7:28 AM IST
അമേരിക്കയിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 37 ഇലക്ട്രല്‍ വോട്ടുകളുമായി ട്രംപ് മുന്നിട്ട് നില്‍ക്കുകയാണ്.ജോ ബൈഡന്‍ 30 ഇലക്ട്രല്‍ വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. നിര്‍ണായകമായ ഫ്‌ളോറിഡയിലും ജോര്‍ജിയയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.