യുഎഇ പൗരന്റെ പാസ്‌പോര്‍ട്ടും കൂടുതല്‍ പണവും കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങാന്‍ തുഷാര്‍

Aug 27, 2019, 10:44 AM IST

ചെക്ക് കേസില്‍ യുഎഇയില്‍ കുടുങ്ങിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നു. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്താനാണ് ശ്രമം.