സ്വതന്ത്ര സിനിമകളുടെ ഫെസ്റ്റായ സൺ ഡാൻസ് ഫിലിം ഫെസ്റ്റിവലിന് അമേരിക്കയിൽ സമാപനം
Feb 5, 2023, 6:24 PM IST
സ്വതന്ത്ര സിനിമകളുടെ ഫെസ്റ്റായ സൺ ഡാൻസ് ഫിലിം ഫെസ്റ്റിവലിന് അമേരിക്കയിൽ സമാപനം.യുക്രെയിൻ-റഷ്യ യുദ്ധം പ്രമേയമാക്കിയുള്ള 20 ഡേയ്‌സ് ഇൻ മരിയുപോൾ ഫെസ്റ്റിവലിന്റെ പ്രധാന ചർച്ചാ വിഷയമായി