Feb 26, 2022, 9:28 AM IST
'യുക്രൈനിൽ (Ukraine) ഏറ്റവും കൂടുതൽ മലയാളികളുള്ളത് കാർകീവിലാണ് (Kharkiv). ഇടയ്ക്കിടെ പുറത്തുനിന്ന് സ്ഫോടന ശബ്ദം കേൾക്കുന്നുണ്ട്, അതുകൊണ്ട് പുറത്തിറങ്ങേണ്ട എന്നാണ് നിർദ്ദേശം', എന്തുചെയ്യുമെന്നറിയാതെ കാർകീവ് മേഖലയിലെ വിദ്യാർത്ഥികൾ