Feb 24, 2022, 7:20 PM IST
'ഒരു മാസം മുമ്പ് യുക്രൈനിൽനിന്ന് (Ukraine) ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് അതിനിപ്പോൾ പദ്ധതിയില്ല എന്നാണ് കേന്ദ്രം മറുപടി നൽകിയത്, എന്തുകൊണ്ടാണ് അതിന് പ്ലാൻ ഇല്ലാതിരുന്നത്?', യുക്രൈനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന് അലംഭാവമുണ്ടായെന്ന് ശശി തരൂർ (shashi Tharoor)