Feb 26, 2022, 1:50 PM IST
യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകൾക്കെതിരെ റഷ്യൻ സ്പെയ്സ് ഏജൻസി(Russian Space Agency) രംഗത്ത്, ഫ്രഞ്ച് ഗയാനയിൽ (French Guiana) നിന്ന് കൂടുതൽ വിക്ഷേപണങ്ങൾ നടത്താനുള്ള പദ്ധതിയിൽനിന്ന് തങ്ങൾ പിന്മാറുന്നതായി റഷ്യൻ സ്പെയ്സ് ഏജൻസി രംഗത്ത്