Feb 25, 2022, 3:36 PM IST
'സാഹചര്യങ്ങൾ മോശമാകുകയാണ്, ഹോസ്റ്റലുകളുടെ പുറത്തുവരെ റഷ്യൻ സൈന്യമെത്തി (Russian Army). ഞങ്ങളിപ്പോൾ ബങ്കറുകളിലാണുള്ളത്', സാധാരണക്കാരെ ആരെയും റഷ്യൻ സൈന്യം ഉപദ്രവിച്ചതായി വിവരങ്ങളില്ലെന്ന് കീവിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനി അരുന്ധതി (Arundhathi)