Feb 25, 2022, 3:23 PM IST
വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കാന്‍ ഇന്ത്യ, യുക്രൈന് രക്ഷാദൗത്യത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. റുമോനിയയുടെയും ഹംഗറിയുടെയും അതിര്ത്തികളിലേക്കെത്താന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം, ബുകാറസ്റ്റില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും