ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് അധികാരമേല്‍ക്കും

Oct 25, 2022, 8:04 AM IST

200 വര്‍ഷത്തിനിടെ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് റിഷി സുനക് .ലോകം ഉറ്റുനോക്കുന്നത് ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ എന്ത് നടപടി സ്വീകരിക്കും എന്നതാണ്