ജസീന്ത മന്ത്രിസഭയില്‍ മലയാളി പ്രിയങ്കയും; ന്യുസീലന്‍ഡിന്റെ ആദ്യ ഇന്ത്യന്‍ മന്ത്രി
Nov 2, 2020, 9:48 AM IST
എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണന്‍ ജസിന്‍ഡ ആർഡേന്‍ മന്ത്രിസഭയില്‍ അംഗമായി. യുവജന ക്ഷേമം, സാമൂഹിക വികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിട്ടുള്ളത്. രണ്ടാം തവണയാണ് പ്രിയങ്ക എംപിയാകുന്നത്.