Russia Ukraine Crisis : യുദ്ധഭൂമിയിൽ പ്രിയപ്പെട്ടവർ; ആശങ്കയിൽ വീട്ടുകാർ

Feb 25, 2022, 4:05 PM IST

'പേടിക്കണ്ട, പ്രശ്നമില്ല എന്നൊക്കെയാണ് വിളിക്കുമ്പോൾ പറയുന്നത്. ഫ്ലൈറ്റ് ടിക്കറ്റ് (Flight Charge) വില പെട്ടന്ന് കൂടുകയായിരുന്നു. കുഞ്ഞുങ്ങളെ എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നാണ് പറയാനുള്ളത്', യുക്രൈനിൽ (Ukraine) വിദ്യാർത്ഥിയായ ശിവപ്രിയയുടെ (Sivapriya) അച്ഛൻ