Russia Ukraine Crisis : നവജാത ശിശുക്കളുമായി ബങ്കറുകളിലേക്ക്....

Feb 25, 2022, 6:44 PM IST

മരണമുഖമായി യുദ്ധഭൂമി, ജനിച്ചുവീണ പിഞ്ചോമനകളെ (Newborn Baby) കയ്യിലേന്തി ബങ്കറുകളിലേക്ക് ഓടിയൊളിച്ച് മാതാപിതാക്കൾ