Feb 24, 2022, 3:33 PM IST
5 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്: യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികള്‍. വെള്ളവും ഭക്ഷണവും വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങുന്നത്, എല്ലാവരും ഇവിടെ നിന്ന് പാക്ക് ചെയ്ത് പോകുകയാണെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്...