ഇന്ത്യയെന്താണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ താന്‍ മനസ്സിലാക്കുന്നതായി നൊബേല്‍ ജേതാവ് പോള്‍ റോമര്‍

Jun 21, 2023, 11:43 AM IST

ഇന്ത്യയെന്താണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ താന്‍ മനസ്സിലാക്കുന്നതായി നൊബേല്‍ ജേതാവ് പോള്‍ റോമര്‍.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം