Nov 4, 2020, 12:02 PM IST
അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജയത്തിലേക്കുള്ള പാതയെന്ന് ബൈഡന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. അതിനിടെ വന്‍ വിജയമെന്ന് ട്രംപിന്റെ ട്വീറ്റും. വിജയം അവര്‍ തട്ടിയെടുക്കാന്‍ നോക്കുന്നുവെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. പിന്നാലെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു.