Feb 26, 2022, 10:34 AM IST
ആക്രമണമില്ലാത്ത സ്ഥലത്താണെങ്കിൽ, ഭക്ഷണവും വെള്ളവുമുണ്ടെങ്കിൽ കഴിവതും ഇപ്പോഴുള്ള സ്ഥലത്ത് തുടരുക.. അതിർത്തിയിലെ തിരക്കൊഴിഞ്ഞ ശേഷം അവിടേക്ക് നീങ്ങാം, എംബസി ഉദ്യോഗസ്ഥരുമായി ആശയവിനിമയമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്.. മാർഗനിർദ്ദേശങ്ങളുമായി നയതന്ത്ര വിദഗ്ധൻ വേണു രാജാമണി