Feb 28, 2022, 7:48 AM IST
റഷ്യയുടെ ആണവായുധങ്ങൾക്കായി ബെലാറൂസ് വാതിൽ തുറക്കുന്നു. ഹിതപരിശോധനയിൽ ബെലാറൂസ് പുതിയ ഭരണഘടന അംഗീകരിച്ചു. അലക്സാണ്ടർ ലുകാഷെങ്കോയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ നിയമഭേദഗതിയുമുണ്ട്. ഇത് പ്രകാരം 2035വരെ ലുകാഷെങ്കോയ്ക്ക് അധികാരത്തിൽ തുടരാം.