Sep 11, 2021, 8:51 AM IST
ഭീകരാക്രമണം നടത്താനായി റാഞ്ചിയെടുത്ത വിമാനങ്ങളില്‍ നിന്നും ലോകവ്യാപാര കേന്ദ്രത്തില്‍ നിന്നും അവസാന നിമിഷത്തില്‍ പുറത്തുവന്ന നിസ്സഹായതയും ഭീതിയും നിറഞ്ഞ ശബ്ദസന്ദേശങ്ങള്‍..ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ന്യൂയോര്‍ക്കിന്റെ തെരുവുകളിലൂടെ ഓടിയ ജനം.. 20 ആണ്ടുകള്‍ക്കിപ്പുറവും അമേരിക്കയ്ക്ക് നടുക്കുന്ന ഓര്‍മ്മയായി സെപ്റ്റംബര്‍ 11