Mar 1, 2022, 6:12 PM IST
റഷ്യയെ (Russia) എതിർക്കാത്ത ഇന്ത്യയുടെ (India) നിലപാട് വിദേശകാര്യനയത്തിലെ പുതിയ അധ്യായമോ?. ഒരു കോടി മുപ്പതുലക്ഷം പേരുടെ രാജ്യത്തിന് വ്യക്തമായ നിലപാട് വേണ്ടേ? ചൈനയെ (China) കരുതിയിരിക്കണം എന്ന സന്ദേശം റഷ്യയുടെ നീക്കം നൽകുന്നുണ്ടോ?