Jun 4, 2020, 9:33 PM IST
അണ്‍ലോക്ക് വണിന്റെ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. ആരാധനാലയങ്ങളും റസ്റ്റോറന്റുകളും ഉള്‍പ്പെടെ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശമാണ് നിലവില്‍ വന്നത്. ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും പ്രസാദമോ തീര്‍ത്ഥമോ നല്‍കരുതെന്നും വിഗ്രഹങ്ങളില്‍ തൊടാന്‍ അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. റസ്റ്റോറന്റുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.