രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 31 വരെ തുറക്കില്ല; അണ്‍ലോക്ക് 3 മാര്‍ഗനിർദ്ദേശങ്ങളായി

Jul 29, 2020, 7:34 PM IST


രാജ്യത്ത് അണ്‍ലോക്ക് 3 പ്രഖ്യാപിച്ചു. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല. സിനിമ തിയേറ്ററുകള്‍, ബാറുകള്‍, പാര്‍ക്കുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. അതേസമയം, ജിമ്മുകള്‍ ഓഗസ്റ്റ് 5 മുതല്‍ തുറക്കും.