രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അന്തിമ വാദം ഇന്ന്

May 10, 2022, 11:49 AM IST

രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അന്തിമ വാദം ഇന്ന്. നിയമവ്യവസ്ഥകൾ പുനഃപരിശോധിക്കാമെന്ന് കേന്ദ്രം. കേസ് വിശാല ബെ‍ഞ്ചിന് വിടണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും.