'ഇത് ജനാധിപത്യത്തിന്റെ വിജയം'

May 11, 2022, 12:56 PM IST

'എതിരഭിപ്രായം പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള ഒരു ഉപകാരണമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. അതിനുള്ള തിരിച്ചടിയാണ് ഈ തീരുമാനം', സുപ്രീം കോടതിയുടെ തീരുമാനം അഭിനന്ദനാർഹമെന്ന് ആനി രാജ