അഡ്മിഷന് 50000 രൂപ, ചികിത്സയ്ക്ക് രണ്ടര ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ; കൊള്ളയടിച്ച് ആശുപത്രികള്‍

May 28, 2020, 2:43 PM IST

കൊവിഡ് രോഗികളെ പിഴിഞ്ഞ് തലസ്ഥാന മേഖലയിലെ സ്വകാര്യ ആശുപത്രികള്‍. ചികിത്സയ്ക്ക് ഈടാക്കുന്നത് രണ്ടര ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ. അഡ്വാന്‍സ് തുകയായി മാത്രം വാങ്ങുന്നത് 50000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ്.