Sep 29, 2020, 6:33 PM IST
ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തെയറിയിക്കാതെ കൊണ്ടുപോയി പൊലീസ്. എവിടേക്കാണ് കൊണ്ടുപോയത് എന്നറിയില്ലെന്നും പൊലീസ് ശ്രമിക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.