Oct 30, 2020, 4:13 PM IST
ഗുജറാത്തില്‍ കുട്ടികള്‍ക്കായുള്ള ന്യൂട്രീഷ്യന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും മോദിക്കൊപ്പമുണ്ടായിരുന്നു. പാര്‍ക്കില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ന്യൂട്രി ട്രെയിനില്‍ അദ്ദേഹം സഞ്ചരിക്കുകയും ചെയ്തു.