സ്വന്തമായി കാറില്ല, പ്രധാനമന്ത്രിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ദ്ധന
Oct 15, 2020, 2:44 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.39 കോടി രൂപയായിരുന്നു സമ്പാദ്യം. ഇത് 1.75 കോടിയായി ഉയര്‍ന്നെന്ന് മൂന്നുദിവസം മുമ്പ് സമര്‍പ്പിച്ച ആസ്തി വിവരക്കണക്കില്‍ പറയുന്നു.