Jun 16, 2020, 12:57 PM IST
രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് രണ്ടുദിവസത്തെ യോഗം തുടങ്ങുന്നത്. യോഗത്തില്‍ നിലപാട് പറയാന്‍ കേരളത്തിന് അവസരമില്ല.