May 17, 2020, 9:35 AM IST
കര്‍ശന നിയന്ത്രണം അതീതീവ്ര മേഖലയിലേക്ക് ചുരുക്കി നാലാംഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനാണ് സാധ്യത. വിമാനസര്‍വീസ് പുനരാരംഭിക്കുമോ എന്ന കാര്യത്തിലും ഇന്ന് ധാരണയുണ്ടാകും.