Sep 30, 2020, 2:48 PM IST
എസ്എന്‍സി ലാവലിന്‍ കേസ് അടിയന്തര പ്രാധാന്യമുള്ള കേസാണെന്നും അതിവേഗത്തില്‍ പരിഗണിക്കണമെന്നും യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനോട് സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.