Sep 9, 2020, 4:59 PM IST
കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവച്ചത് രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. 17 കേന്ദ്രങ്ങളില്‍ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണെന്നും പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും ഡയറക്ടര്‍ പറഞ്ഞു.