പത്തുദിവസം കൊണ്ട് ഒരുലക്ഷം പുതിയ രോഗികള്‍, ഒറ്റദിവസം 11458 പേര്‍ക്ക് രോഗബാധ

Jun 13, 2020, 10:18 AM IST

രാജ്യത്ത് കൊവിഡ് രോഗികള്‍ മൂന്നുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 11458 പേര്‍ക്കാണ് പുതുതായി  രോഗം ബാധിച്ചത. 386 പേര്‍ മരിക്കുകയും ചെയ്തു. ഒരു ദിവസത്തെ ഏറ്റവുമയര്‍ന്ന കണക്കാണിത്.